Latest News വാഹനാപകടത്തിൽ യുവാവ് മ രിച്ചു.. 2023-09-20 Share FacebookTwitterLinkedinTelegramWhatsApp കയ്പമംഗലം അറവുശാലയ്ക്ക് സമീപം ദേശീയപാതയിൽ ജീപ്പിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്ത് കാറടിച്ച് യുവാവ് മ രിച്ചു. മലപ്പുറം ആതവനാട് സ്വദേശി പുതുപറമ്പിൽ വീട്ടിൽ സംഗീത് (25)ആണ് മ രിച്ചത്.