
മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 27 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടിയന്തരമായി തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് ഇന്ന് കാലത്ത് പുറപ്പെടുവിച്ചിരുന്നു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. മലവായി തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര അറിയിപ്പ് നൽകിയിരുന്നു.