Latest News ചേലക്കരയിൽ വാഹനാപകടം യുവാവ് മ രിച്ചു.. 2023-09-17 Share FacebookTwitterLinkedinTelegramWhatsApp ചേലക്കര കമ്പനിപ്പടിയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മ രിച്ചു. പുലാക്കോട് ഒടുവത്തൊടി വീട്ടില്‍ കാര്‍ത്തിക് (21) ആണ് മ രിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന രമേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.