മുടിക്കോട് സെന്ററിൽ പിക്കപ്പ് വാൻ ഇടിച്ച് കാൽനടയാത്രക്കാരിയായ കൂട്ടാല സ്വദേശിനി മരി ച്ചു..

ചാത്തുംകുളം ഭാഗത്തേക്ക് ദേശീയപാത മുറിച്ച് കടക്കുകയായിരുന്ന കൂട്ടാല സ്വദേശിനി പത്താംകുന്നിൽ ബിവാത്തുമ്മ (64) നെ കോയമ്പത്തൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 8 മണിയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇവർ തൽക്ഷണം മര ണപ്പെടുകയായിരുന്നു.