എടക്കഴിയൂരിൽ ബൈക്കില്‍ ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികന്‍ മ രിച്ചു..

ചാവക്കാട്: ദേശീയ പാത 66 എടക്കഴിയൂര്‍ കാജാ സ്റ്റോപ്പിന് സമീപം ബൈക്കില്‍ ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികന്‍ മ രിച്ചു. എടക്കഴിയൂര്‍ പന്തായില്‍ സനില്‍ കുമാര്‍ (31) ആണ് മ രിച്ചത്. ഇന്ന് രാവിലെ 8:30 നാണ് അപകടം നടന്നത്.