വളർത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്കന് ദാരു ണാന്ത്യം.

ചാലക്കുടി: വളർത്തു പോത്തിന്റെ കുത്തേറ്റ് മധ്യവയസ്കന് ദാരു ണാന്ത്യം. കുറ്റിച്ചിറയിൽ സ്വദേശി ഷാജു (56) ആണ് മരിച്ചത്. പാടത്ത് കെട്ടിയിട്ടിരുന്ന പോത്തിനെ അഴിക്കാൻ ചെന്നപ്പോ ഴായിരുന്നു ആക്രമണം. പരുക്കേറ്റ ഉടനെ ഷാജുവിനെ സമീപത്തെ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.