പോക്സോ കേസ് പ്രതിക്ക് 12 വർഷം കഠിനതടവും 50,000 രൂപ പിഴയും….

policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശ്ശൂർ: പോക്സോ കേസിലെ പ്രതിക്ക് 12 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണലൂർ പാലാഴി ദേശത്ത് മാണിക്യനെയാണ് (45) തൃശ്ശൂർ അതിവേഗ പ്രത്യേക പോക്സോ കോടതി നമ്പർ രണ്ട് സ്പെഷ്യൽ ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്.