All Kerala NewsLatest infoLatest News ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. 2023-08-23 Share FacebookTwitterLinkedinTelegramWhatsApp ചാവക്കാട് : ഒട്ടേറെ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കോടതിപ്പടി സ്വദേശി വലവീട്ടിൽരഞ്ജിത്ത് (27)നെയാണ് ചാവക്കാട് ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.