ചേര്‍പ്പ്- തൃപ്രയാര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെടും..

announcement-vehcle-mic-road

ചാഴൂര്‍, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് ചേര്‍പ്പ്- തൃപ്രയാര്‍ റോഡില്‍ പഴുവില്‍ ആശുപത്രി മുതല്‍ ഗായത്രി ബസ് സ്റ്റോപ്പ് വരെയുള്ള റോഡില്‍ ഇന്ന് (ഓഗസ്റ്റ് 22) മുതല്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.