തൃശ്ശൂർ കൊടുങ്ങല്ലൂര്‍ റൂട്ടിൽ ഗതാഗത നിയന്ത്രണം….

announcement-vehcle-mic-road

തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇന്ന് മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കൂര്‍ക്കഞ്ചേരി – കണിമംഗലം റോഡില്‍ പണികള്‍ ആരംഭിക്കുന്നതിനാലാണ് ഗതാഗതനിയന്ത്രണം.