
പുത്തൂർ സുവോളജിക്കൽ പാർക്കിൽ ഗാർഡനർ & സെക്യുരിറ്റി ഗാർഡ് ജോലി ഒഴിവുകൾ അറിയിപ്പ് പുറത്തിറക്കി. യോഗ്യരായഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 29.07.2023 മുതൽ 21.08.2023 വരെ അപേക്ഷിക്കാം. അപേക്ഷ ഫാറവും വിശദ വിവരങ്ങളും കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.