All Kerala NewsLatest infoLatest News ശബരിമലനട നാളെ 16ആം തീയ്യതി തുറക്കും.. 2023-08-15 Share FacebookTwitterLinkedinTelegramWhatsApp ചിങ്ങമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട 16-ന് വൈകീട്ട് അഞ്ചിന് തുറക്കും. 21 വരെ പൂജകൾ ഉണ്ടാകും. സന്നിധാനത്തെ കീഴ്ശാന്തിയെയും പമ്പയിലെ രണ്ട് മേൽശാന്തിമാരെയും 17-ന് നറുക്കെടുക്കും.