Latest News ബാർ അടിച്ചുതകർത്ത സംഭവത്തിൽ 2 പേര് അറസ്റ്റില്‍.. 2023-08-03 Share FacebookTwitterLinkedinTelegramWhatsApp കോട്ടപ്പടിയില്‍ മദ്യം വിലകുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.