താന്ന്യത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്..

തൃപ്രയാർ: താന്ന്യം സ്കൂളിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. എടുമുട്ടം സ്വദേശി ധൻരാജ് (18) ബൈക്ക് യാത്രാക്കാരായ പാലക്കാട് സ്വദേശി കൊളേകടവത്ത് വീട്ടിൽ അതുൽ( 21) ഇവരെ പഴുവിൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.