Latest infoLatest News തെരുവുനായയുടെ കടിയേറ്റു.. 2023-07-21 Share FacebookTwitterLinkedinTelegramWhatsApp തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റ ആളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.