Latest News കയ്പമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും ക ഞ്ചാവ് ചെടി കണ്ടെത്തി.. 2023-07-21 Share FacebookTwitterLinkedinTelegramWhatsApp കയ്പമംഗലം ചളിങ്ങാട് നിന്നും രണ്ട് മീറ്ററോളം വലിപ്പമുള്ള ക ഞ്ചാവ് ചെടി കണ്ടെത്തി. ചളിങ്ങാട് മണ്ണുങ്ങൾ കടവ് കൊച്ചാംപറമ്പിൽ ബദറു എന്നയാളുടെ ഉടമസ്ഥതതയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് രണ്ട് മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.