തൃശൂരിൽ സ്കൂട്ടറിൽ കെ എസ് ആർ ടി സി ബസിടിച്ച് വിദ്യാർഥിനി മ രിച്ചു..

തൃശൂരിൽ സ്കൂട്ടറിൽ കെ എസ് ആർ ടി സി ബസിടിച്ച് വിദ്യാർഥിനി മ രിച്ചു. ആളൂർ സ്വദേശിനി ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജീൻസി ബാബുവിന് (49) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആളൂർ സെന്റ് ജോസഫ് സ്കൂളിൽ അധ്യാപികയാണ് അമ്മ. പിജിയുടെ സർട്ടിഫിക്കറ്റ് വാങ്ങാൻ അമ്മയോടെപ്പം പോകുമ്പോഴാണ് അപകടം ഉണ്ടായത്.