പനി ക്ലിനിക്ക് തുടങ്ങി..

പൂത്തോളിലെ സർക്കാർ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ പനി ക്ലിനിക്ക് ആരംഭിച്ചു. ജനറൽ ഒപിയിൽ കാത്ത് നിൽക്കാതെ പനി ലക്ഷണം ഉളളവർക്ക് നേരിട്ട് പനി ക്ലിനിക്കിൽ ചികിത്സ തേടാം. ഫോൺ: 0487- 2389060.