വെള്ളക്കെട്ടിൽ വീണു. രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം.

തൃശൂർ പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരി ച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്‌ – വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ്‌ മരി ച്ചത്. വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരി ക്കുകയായിരുന്നു.