
പൊരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 421 മീറ്ററായി. ഡാമിൻ്റെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റർ ആണ്.
മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൻറെ അളവും കൂടുന്നതിനാൽ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനായാണ് ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്.