All Kerala NewsLatest News മരത്തംകോട് പാചകവാതകം ചോർന്ന് വീടിന്റെ അടുക്കള കത്തിനശിച്ചു. 2023-06-28 Share FacebookTwitterLinkedinTelegramWhatsApp മരത്തംകോട് പാചകവാതകം ചോർന്ന് വീടിന്റെ അടുക്കള കത്തിനശിച്ചു. മരത്തംകോട് കണ്ടത്തിൽ വീട്ടിൽ മാത്യു ഐസക്കിന്റെ വീട്ടിലാണ് തീ പിടുത്തമുണ്ടായത്. വീട്ടുപകരണങ്ങളും കത്തി നശിച്ചു. കുന്നംകുളം ഫയർഫോഴ്സെത്തി തീയണച്ചു.