All Kerala NewsLatest infoLatest News താമരശ്ശേരി ചുരത്തിൽ ബൈക്ക് അപകടം രണ്ട് യുവാക്കൾക്ക് പരിക്ക്.. 2023-06-27 Share FacebookTwitterLinkedinTelegramWhatsApp താമരശ്ശേരി ചുരത്തിൽ ബൈക്ക് അപകടം രണ്ട് യുവാക്കൾക്ക് പരിക്ക്. ഇവർ സഞ്ചരിച്ച ബൈക്ക് 20 മീറ്റർ താഴ്ച്ചയിലേക്ക് വീണു. തൃശ്ശൂർ സ്വദേശി അൽത്താഫ്, കൊടുവള്ളി സ്വദേശി ഹിജാസ് എന്നിവർക്കാണ് പരിക്കേറ്റത്.