തൃപ്രയാറിൽ ബാറിൽ സംഘർഷം യുവാവിന് പരിക്ക്..

തൃപ്രയാറിൽ ബാറിൽ ഏറ്റുമുട്ടലിൽ യുവാവിന് പരിക്ക്. ജിത്തു ആനന്ദ് (32) ന് ആണ് അടിപിടിയിൽ പരിക്കേറ്റത്. തൃപ്രയാർ ഡ്രീം ലാന്റ് ബാറിൽ വാക്ക് തർക്കത്തിനിടയിൽ ഏറ്റുമുട്ടലുണ്ടായത്. ജിത്തു ആനന്ദിനെ (32) പോലീസിന്റെ നിർദ്ദേശ പ്രകാരം വലപ്പാട് ദയ എമർജൻസി കെയറിൽ പ്രവേശിപ്പിച്ചു.