All Kerala NewsLatest News കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം… 2023-06-22 Share FacebookTwitterLinkedinTelegramWhatsApp പെരുമ്പിലാവ്: കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾ മരിച്ചു മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് യാത്രക്കാനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.