ഇസാഫ് ബാങ്കിന്റെ എ.ടി.എം കൗണ്ടറിന് നേരെ യുവാവ് പടക്കമെറിഞ്ഞു.

Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശ്ശൂർ: പാട്ടുരായ്ക്കൽ ഇസാഫ് ബാങ്കിന്റെ എ.ടി.എം കൗണ്ടറിന് നേരെ യുവാവ് പടക്കമെറിഞ്ഞു. ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാൾ പടക്കമെറിഞ്ഞതെന്ന് സൂചന. കൗണ്ടറിൽ ആളുകളില്ലാതിരുന്നത് അപകടം ഒഴിവായി.