ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ എടത്തിരുത്തി സ്വദേശി മരിച്ചു..

കയ്പമംഗലം: കയ്പമംഗലം ബോർഡ് സെന്ററിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ എടത്തിരുത്തി സ്വദേശി മരിച്ചു. എടത്തിരുത്തി ഡിഫാന്റർ സെന്ററിന് അടുത്ത് വർക്ക്ഷോപ്പ് നടത്തുന്ന കോതളത്ത് ഷാജി ( മനോജ് 52) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മനോജിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല