
പട്ടിക്കാട് വഴുക്കുംപാറ ദേശീയ പാതയിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ ഇടിച്ച് യാത്രക്കാരന് പരിക്ക് കുന്നുംപുറം വീട്ടിൽ സാബുവിന് ആണ് ഗുരുതര പരിക്കേറ്റത് ദേശീയപാത കുറുകെ കടക്കുകയായിരുന്ന സാബുവിനെ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാർ വന്നിടിക്കുകയായിരുന്നു. സാബുവിനെ തൃശ്ശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.