തൃപ്രയാർ ടെംപിൾ റോഡിൽ ഗതാഗത നിയന്ത്രണം..

announcement-vehcle-mic-road

തൃപ്രയാർ സെന്റർ മുതൽ തൃപ്രയാർ പാലം വരെയുള്ള റോഡിന്റെ ബി.സി. ഓവർലെ പ്രവൃത്തി 22-05-2023 തിങ്കളാഴ്ച്ച രാവിലെ ആരംഭിച്ച് അർദ്ധ രാത്രി വരെ നടക്കുന്നതിനാൽ ഇതിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചു . വാഹനങ്ങൾ മുറ്റിച്ചൂർ പാലം വഴി തിരിഞ്ഞ് പോകേണ്ടതാണ്.