കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയിലായ യുവാവിന്‍റെ പരാക്രമം….

police-case-thrissur

തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ മദ്യലഹരിയിലായ യുവാവിന്‍റെ പരാക്രമം. കൊല്ലം അഞ്ചാലുമ്മൂട്‌ സ്വദേശി സുൽഫിക്കറാണ്‌ അതിക്രമം നടത്തിയത്. കുന്നംകുളം കേച്ചേരിയിലെ എസ്.ബി.ഐ ബാങ്കിൽ മദ്യപിച്ചെത്തി അതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ആശുപത്രിയില്‍ വെെദ്യപരിശോധനക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും ഇയാൾ അതിക്രമം നടത്തി. ഇയാളെ പോലീസ് പിടികൂടിയത്.