പതിമൂന്ന് വയസുകാരൻ മരിച്ചു.. ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.

കാട്ടൂർ നെടുമ്പുര സ്വദേശി കൊട്ടാരത്ത് വീട്ടിൽ അനസിന്റെ മകൻ ഹമദാൻ(13) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം. ഭക്ഷ്യ വിഷബാധയെന്ന് ആരോപണം.