തൃശൂരിൽ ട്രെയിനിൽ നിന്നും വീണ് കുംഭകോണം സ്വദേശിക്ക്ഗുരുതര പരിക്ക്

തൃശൂരിൽ ട്രെയിനിൽ നിന്നും വീണ് എറണാകുളം കാര്യാക്കൽ എക്സ്പ്രസ്സ്‌ ട്രെയിനിലെ യാത്രക്കാരനായിരുന്നുയുവാവിന് ഗുരുതര പരിക്ക്. കുംഭകോണം സ്വദേശി തമിളിന് (23) ആണ് പരിക്കേറ്റത്. പുലർച്ചെയാണ് അപകടംസംഭവിച്ചത്. ഇയാൾ  വാതിലിനോട് ചേർന്ന് നിൽക്കുന്നതിനിടെ കാലു തെന്നി താഴേക്ക് വീണാണ് അപകടം. വീഴ്ച്ചയിൽ നടുവിന് ഗുരുതര പരിക്ക്കേറ്റിട്ടുണ്ട്.

തൃശ്ശൂർ റെയിൽവേ പോലീസ് രക്ഷാ പ്രവർത്തനം നടത്തി. തൃശൂർ ആക്ടസ് പ്രവർത്തകർ പരിക്കേറ്റയാളെ ഉടൻതൃശൂർ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.