മുടിക്കോട് മോഷണം പോയ സ്കൂട്ടർ കണ്ടെത്തി

തൃശ്ശൂർ പാണഞ്ചേരിക്കടുത്ത് മുടിക്കോട് ശിവക്ഷേത്രത്തിന് മുന്നിൽനിന്നും ഇന്നലെ വൈകിട്ട് മോഷണം പോയസ്കൂട്ടർ കണ്ടെത്തി . മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സ്‌കൂട്ടർ കണ്ടെത്തിയത് . സ്‌കൂട്ടർഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.