ഒഴിഞ്ഞ പറമ്പിൽ 220+ കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി.

kanjavu arrest thrissur kerala

കൊടുങ്ങല്ലൂർ എറിയാട് എരുമക്കോറ മേഖലയിൽ നിന്നും മൂന്നേക്കറോളം വരുന്ന ഒഴിഞ്ഞ് കിടക്കുന്ന പറമ്പിൽനിന്ന് 220- അധികം കഞ്ചാവ് ചെടികൾ കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷംനാദ്ന്റെ  നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.

മയ ക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പല പ്രതികളും പ്രദേശത്ത് വന്നു പോകുന്നതായുള്ള വിവരം എക്‌സൈസ്നു ലഭിച്ചിട്ടുണ്ടെന്നും പ്രതിക്ക് വേണ്ടി മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായും പറഞ്ഞു.