കുന്ദംകുളത്ത് ലോറിക്ക് തീ പിടിച്ചു.

തൃശ്ശൂർ കുന്ദംകുളത്ത് കല്ലഴിക്കുന്നിൽ അറ്റകുറ്റ പണികൾക്കായി വർക്ക്ഷോപ്പിൽ വെൽഡിങ് ചെയ്യുന്നതിനിടെആണ് ലോറിക്ക് തീ പിടിച്ചത് .

എണ്ണ പാക്കറ്റുകളിൽ ആക്കി കൊണ്ടുപോകുന്ന ലോറിആയതിനാൽ ഇത് തീപിടുത്ത തീവ്രത വർധിപ്പിച്ചു. ലോറിയുടെ പിൻഭാഗം പൂർണ്ണമായി കത്തി നശിച്ചു . ഫയർ ഫോഴ്‌സെത്തിയാണ് തീ അണച്ചത്.