പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളുമായി ഏഴിടങ്ങളിൽ പിങ്ക് സെന്ററുകൾ..

thrissur_pooram_snow_view

പൂരം കാണാനെത്തുന്ന സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങളുമായി പൊലീസ് തയ്യാറാക്കിയ പിങ്ക് സുരക്ഷാ കേന്ദ്രങ്ങൾ ഏഴിടങ്ങളിൽ. സിറ്റി സെന്റർ, എസ്ബിഐ നായ്ക്കനാൽ ശാഖ, ബെന്നറ്റ് റോഡിലെ സിഎസ്ബി ശാഖ, സിഎംഎസ് സ്കൂൾ, വടക്കേ സ്റ്റാൻഡ് കോംപ്ലക്സ്, എആർ മേനോൻ റോഡിലെ കെസ് ഭവൻ, ബാനർജി ക്ലബ്, എന്നിവിടങ്ങളാണു പിങ്ക് സെന്ററുകളാക്കി മാറ്റിയത്.