എടക്കഴിയൂർ വാഹനപകടത്തിൽ ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്.

എടക്കഴിയൂർ നിയന്ത്രണം നഷ്ടപ്പെട്ട കാർ സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മൂന്നുപേരിൽ  ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ഒൻപതര മണിയോടെ എടക്കഴിയൂർആരോഗ്യ കേന്ദ്രത്തിനു സമീപം ദേശീയപാതയിലാണ് അപകടം.

അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രികനായ  തൃശൂർ സ്വദേശി മനയത്ത് അബു (72) വാണ്മരിച്ചത്പൊന്നാനി ഭാഗത്തേക്ക്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് അതേ ദിശയിലൂടെ സഞ്ചരിച്ചിരുന്നരണ്ടു സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.