
ദേശീയപാതയിൽ കൊമ്പഴക്കടുത്ത് നിയന്ത്രണം വിട്ടു ടെമ്പോ മറിഞ്ഞു . തൃശ്ശൂരിലേക്ക് പോകുന്ന വഴിയാണ്നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞത്. ഡ്രൈവർക്ക് ചെറിയ പരിക്കുകൾ ഉണ്ട് . പുറകിൽ വന്ന ടിപ്പർ ഈവാഹനത്തിൽ ചെറിയ രീതിയിൽ ഇടിച്ചിട്ടുണ്ട്.
സംഭവ സ്ഥലത്തുണ്ടായിരുന്ന വാർഡ് മെമ്പർ ഷീല അലക്സ്ഉടൻതന്നെ ആംബുലൻസിനെയും ഹൈവേ എമർജൻസി ടീമിനെയും വിവരമറിയിച്ചു.