കിഴക്കേക്കോട്ടയിൽ ചായക്കടയിൽ വൻ തീപിടുത്തം

ചായക്കടയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം . കിഴക്കേക്കോട്ടയിൽ ആണ് അല്പം മുൻപ് തീപിടുത്തം ഉണ്ടായത് . അഗ്നിശമന സേന തീ അണക്കാൻ ശ്രമം തുടരുന്നു. നാല് കടകൾ കത്തി നശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.