മലക്കപ്പാറ ഒപി ക്ലിനിക്കിൽ കരാർ നിയമനം.

മലക്കപ്പാറ ഒപി ക്ലിനിക്കിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നേഴ്സ്, അറ്റൻഡർ, സ്വീപ്പർ തസ്തികയിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ടഅവസാന തീയതി ഏപ്രിൽ 22. കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടേണ്ട ഫോൺ നമ്പർ :  0480 2706100.