വാടാനപ്പള്ളിയിൽ റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് പരിക്കേറ്റു.

bike accident

റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ കാറിടിച്ച് വയോധികന് പരിക്കേറ്റു. വാടാനപ്പള്ളി പുതുക്കുളങ്ങര ഭാഗത്താണ് റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരനായ നാരായണത്ത് വേലായുധൻ (65) നു പരിക്കേറ്റത്.

പുതുക്കുളങ്ങര സ്വദേശി ആയ ഇയാളെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം സംഭവിച്ചത്.