കസ്തൂരി ഇടപാടിനിടയിൽ തൃശൂർ സ്വദേശി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ..

കണ്ണൂരിൽ കസ്തൂരി ഇടപാടിനിടയിൽ മൂന്നു പേർ പിടിയിൽ. തൃശൂർ സ്വദേശി ഷാനവാസ്‌, എറണാകുളം സ്വദേശി ഹഫ്‌സൽ, കണ്ണൂർ ആലക്കോട് സ്വദേശി തോമസ് എന്നിവരെയാണ് വനം വകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്നും കസ്തുരിയും കണ്ടെടുത്തു.