വീട് കുത്തിതുറന്ന് കവര്‍ച്ച…

വരന്തരപ്പിള്ളി ആറ്റപ്പിള്ളിയില്‍ വീട് കുത്തിതുറന്ന് കവര്‍ച്ച. അരിക്കാടന്‍ ഫെര്‍ണാണ്ടസിന്റെ വീട്ടിലാണ് മോഷണം നടന്ന്ത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് അലമാരയില്‍ സൂക്ഷിച്ച 12 പവന്‍ സ്വര്‍ണ്ണവും, 10,000 രൂപയും മോഷണം പോയി.