ഒട്ടോയും കാറും കുട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്.

ചെമ്പൂക്കാവിൽ ഒട്ടോയും കാറും കുട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. ഒട്ടോ ഡ്രൈവർ കുറ്റൂർ സ്വദേശി രാജേന്ദ്രൻ ഒട്ടോ യാത്രക്കാരി വിയ്യൂർ സ്വദേശിനി കൺമണി ജെയ്സൺ, എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.