വേതനം കൂട്ടി കൂടുതൽ ആശുപത്രികൾ..

തൃശ്ശൂരിൽ ആറ് ആശുപത്രികൾ കൂടി നേഴ്സുമാരുടെ വേതനം കൂട്ടി. കൂട്ടിയ ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും. വെസ്റ്റ് ഫോർട്ട്, സൺ, അമല, ജൂബിലി, മലങ്കര മിഷൻ ആശുപത്രികളാണ് വേതനം കൂട്ടിയത്. ആറ് ആശുപത്രികളെയും സമരത്തിൽ നിന്നൊഴിവാക്കി.