കഞ്ചാവുമായി മൂന്നുപേർ പിടിയിൽ…

kanjavu arrest thrissur kerala

കൊടുങ്ങല്ലൂർ എടവിലങ്ങ് ബേബി ഗിരിജ റോഡിൽ 200 ഗ്രാം കഞ്ചാവുമായി മൂന്നുപേർ എക്സൈസിന്റെ പിടിയിൽ ഒരാൾ ഓടിരക്ഷപ്പെട്ടു. പടിഞ്ഞാറേ വീട്ടിൽ സാദ്, കാതിയാളം ഇളംതുരുത്തി വീട്ടിൽ സൂരജ്, ലോകമലേശ്വരം ആശാൻ നഗർ പുളിക്കലകത്ത് വീട്ടിൽ അമൻ എന്നിവരാണ് പിടിയിലായത്.