ആനയുടെ കുത്തേറ്റ് പാപ്പാന് പരിക്ക്..

thrissur-medical-collage

കേച്ചേരി പറപ്പൂക്കാവ് ക്ഷേത്രത്തിൽ ആനയുടെ കുത്തേറ്റ് പാപ്പാന് പരിക്ക്. ചേർത്തല സ്വദേശി സനീഷിനാണ് കൈക്കും നെഞ്ചിനും പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.