ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാര കൊലപാതകക്കേസിലെ പ്രതികളെ തൃശൂരിലെത്തിച്ചു.

ചേര്‍പ്പ് ചിറയ്ക്കലിലെ സദാചാര കൊലപാതകക്കേസില്‍ ഉത്തരാഖണ്ഡില്‍ നിന്നും പിടികൂടിയ 4 പ്രതികളെ തൃശൂരിലെത്തിച്ചു. അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരെയാണ് നാട്ടില്‍ എത്തിച്ചത്.