തീയിടുന്നതിനിടെ പുക ശ്വസിച്ച് മരണം..

പെരിഞ്ചേരി മണവൻകോട് പുല്ലിന് തീയിടുന്നതിനിടെ പുക ശ്വസിച്ച് ഗൃഹനാഥൻ മരിച്ചു. പൂത്തറയ്ക്കൽ കോരപ്പത്ത് വേലായുധൻ (59) ആണ് മരിച്ചത്.