യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം..

police-case-thrissur

കഴിഞ്ഞ ദിവസം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.