ആധാറും പാൻ നമ്പറും ബന്ധിപ്പിക്കുന്നതി ന് ഇനി 15 ദിവസം കൂടി. 31 വരെയാണ് ഇതിനായി സമയം അനുവദിച്ചിട്ടുള്ളത്. ഇബന്ധിപ്പിക്കാത്ത COVE പാൻ നമ്പർ ഏപ്രിൽ ഒന്നു മുതൽ പ്രവർത്തന രഹിതമാകും എന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.
പിന്നീട് ഈ പാൻ നമ്പർ ഉപയോഗിക്കാൻ കഴിയില്ല. മുമ്പ് പലതവണ സമയം നീട്ടി നൽകിയിരുന്നതാണ്. 2022 മാർച്ച് 31 വരെ ആധാറും പാനും ബന്ധിപ്പിക്കുന്നതിന് ഫീസ് ഈടാക്കിയിരുന്നില്ല. ജൂൺ വരെ 500 രൂപയായിരുന്നു ഫീസ്. ഇപ്പോൾ 1,000 രൂപയാക്കി ഉയർത്തി.